Wednesday, March 9, 2022

ഓർമ്മ പുതുക്കി ചിറകു നൽകാം

കുറെ നാളുകളുടെ കഠിനമായ  പ്രാക്ടീസിന് ശേഷം ജനുവരി നാലിന്  നാലുപേരടങ്ങുന്ന ടീമും  നമ്മുടെ ടീം മാനേജറും കോച്ചും  ആന്ധ്രപ്രദേശിലേക്ക് പോയി. കുറേ പ്രതീക്ഷകൾ നിറഞ്ഞ യാത്രയായിരുന്നു അത്. നാലാം തീയതി യാത്ര തുടങ്ങിയ ഞങ്ങൾ ആറാം തീയതി രാവിലെ അവിടെ എത്തി നേരത്തെ റിപ്പോർട്ട് ചെയ്യാൻ സാധിച്ചു. ആറാം തീയതി തുടങ്ങുന്ന കളി എട്ടാം തീയതി വരെ നീണ്ടു. അതൊരു കോവിൽ മഹാമാരി സമയം ആയതുകൊണ്ട് തന്നെ വന്ന് ടീമുകളുടെ എണ്ണം വളരെ കുറവായിരുന്നു. ഈ വേളയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടായിരുന്നു .

പല പ്രവർത്തനങ്ങളും ടീം പ്ലേ പങ്കാളിത്തവും നിങ്ങൾക്ക് ഒരു പരിശീലനം നൽകും, അത് പിന്നീട് ജീവിതത്തിൽ വിലമതിക്കാനാവാത്തതാണെന്ന് തെളിയിക്കും.  – വാൾട്ടർ അന്നൻബെർഗ്

No comments:

Post a Comment

week 9

This was the last week in this school all the works are over. I sumitted my record to arun sir and head of the institution signed the record...